Sunil Surya
Actors
Areas of Contributions :
Actors
|
Year of First Movie | 2015 |
Year of Last Movie | 2021 |
Movies Acted In | 3 |
Released Movies | 3 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Devakumar |
Favorite Producer | Suman |
Number of Years in the Field | 7 |
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശി ആയ സുനിൽ സുര്യ കൈരളി ടി വി യിലെ Students Only എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ആളാണ് .കൂടാതെ കിരൺ ടി വിയിൽ അവതാരകനായും ,റെഡ് എഫ് എം 93.5 ൽ റേഡിയോ ജോക്കിയായിരുന്നു .
അന്തരിച്ച പ്രശസ്ത നടൻ കലാഭവൻ മണി അവസാന അഭിനയിച്ച ഒന്നും ഒന്നും മൂന്നു എന്ന ചിത്രത്തിൽ ആംബുലൻസ് എന്ന ചിത്രത്തിലെ സമാനമായ വേഷം പുതുമുഖ നടൻ ആയ സുനിൽ സുര്യ നന്നായി ചെയ്തു ഫലിപ്പിച്ചു പ്രേക്ഷക ശ്രദ്ധ നേടി.
തമിഴ് സിനിമ താരം സുര്യയുടെ അനുജൻ കാർത്തിയുമായി രൂപ സാദൃശ്യം ഉള്ള സുനിൽ സുര്യക്ക് സൊഷിയൽ മീഡിയ യിൽ ഇത്തരത്തിലുള്ള കമന്റ്സ് ധാരാളം വരുന്നുണ്ട് .ഇപ്പോൾ ഏഷ്യാനെറ്റ് റേഡിയോ ബെസ്റ്റ് എഫ് 95 ൽ റേഡിയോ ജോക്കിയാണ് .അമീബ ,സിഗ്നൽ എന്നെ ചിത്രങ്ങളിൽ അഭിനയിച്ച സുനിൽ സുര്യ പുതിയ ചിത്രങ്ങൾ ചെയുന്ന ഒരുക്കത്തിലാണ് .
Available Movies : 3
Available Web Series : 0
Available Short Movies : 1
Relevant Articles